ഗണിതകവിതകള്‍

EMGHSS, Fort Kochi യിലെ ഗണിതശാസ്ത്ര അദ്ധ്യാപകനായ ശ്രീ. Hari Govind എഴുതിയ രണ്ടു ഗണിതകവിതകളാണ് ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് കുട്ടികള്‍ക്ക് അടിത്തറയുണ്ടായിരിക്കേണ്ട ഈ വിഷമവൃത്തത്തെ ലളിതമായ ഭാഷയില്‍ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. ആസ്വദിക്കുക. അഭിപ്രായങ്ങള്‍ Comments ല്‍ രേഖപ്പെടുത്തുക.

Positive & Negative

Positive and Negative are

fire and water

If we add two positives

we will get a positive

If we add two Negatives

we will get a Negative

If we add them together

we will be in dilemma

Forget the sign of numbers

and choose the smaller number

Subtract it from bigger and

put the sign of bigger

Thank you Thank you my God

Dilemma is over

——————————————————————————

Trigonometry

Trigonometry is a ‘metry’

lovely like our Tom & Jerry

If you learn this i a hurry

It will end up in a mystery

It is the story of a family

‘Sin’, ‘Cos’ and ‘Tan’ are the Members.

Sine is not a ‘sin’ at all !

Its an ‘Opp’ up on a ‘hyp’

Cos is not a ‘Cause’ at all !

Its an ‘adj’ up on a ‘hyp’

Tan is the luckiest in this group

He is a blend of Sin & Cos

If you mingle truly with them

they will give you a wonderful gem.

(നിങ്ങളുടെ രചനകളും ഇവിടെ പ്രസിദ്ധീകരിക്കാം. അവ ഇംഗ്ലീഷിലാകാം… മലയാളത്തിലാകാം. എങ്കിലും കുറച്ചു മുന്‍ഗണന നമ്മുടെ മലയാളത്തിനു തന്നെയായിരിക്കും. ഒന്നുകില്‍ അവ mathsekm@gmail.com എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യുകയോ അല്ലെങ്കില്‍ മുകളില്‍ കൊടുത്തിരിക്കുന്ന ഞങ്ങളുടെ ഓഫീസ് വിലാസത്തിലേക്ക് അയച്ചു തരികയോ ചെയ്താല്‍ മതി.)

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in Lite Maths. Bookmark the permalink.

6 Responses to ഗണിതകവിതകള്‍

 1. Swapna John says:

  ഹരി ഗോവിന്ദ് സര്‍,
  കവിത അസ്സലായിട്ടുണ്ട്. ലളിതമായ ഭാഷയില്‍ കാര്യം അവതരിപ്പിച്ചു. ഇത്തരത്തിലുള്ളവ സാറില്‍ നിന്നും ബ്ലോഗില്‍ നിന്നും പ്രതീക്ഷിക്കുന്നു. പക്ഷെ, നമ്മുടെ മലയാളം മീഡിയം കുട്ടികള്‍ക്ക് വേണ്ടിയെങ്കിലും അത് മലയാളത്തിലായിരുന്നുവെങ്കില്‍ കുറച്ചു കൂടി ഉപകാരപ്രദമായേനേ.

 2. dear Hari sir,

  excellent wordings and rhythem.very simple to understand.Expect more from u.
  A +Approach to anything will end only in success.Keep it up.
  murali
  gvhss
  kadamakudy

 3. Anonymous says:

  Hari Sir,

  Excellent work.
  Congrats

  Mini

 4. Anonymous says:

  Simple poems… Nice.
  Pls consider malayalam Medium students

 5. Anonymous says:

  ഇവിടെ ഇംഗ്ലീഷ് മീഡിയമോ മലയാളം മീഡിയമോ എന്നതല്ല പ്രശ്നം. കുട്ടിക്ക് ഇത് ആസ്വദിക്കാനും മനസ്സിലാക്കാനും കഴിയുന്നുണ്ടോ എന്നതാണ് പ്രതിപാദ്യമാവുന്നത്. അതില്‍ കവി വിജയിച്ചിരിക്കുന്നു. നല്ല ഭാഷ, ലാളിത്യം. കൊള്ളാം. നന്നായിട്ടുണ്ട്.

  സുരേന്ദ്രനാഥ്, ചെര്‍പ്പുളശ്ശേരി

 6. Anonymous says:

  Good work

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s