Monthly Archives: April 2009

വിട്ടു പോയത് കണ്ടുപിടിക്കുക

ഒരു വൃത്തത്തെ 12 തുല്യഭാഗങ്ങളായി ഭാഗിച്ചിരിക്കുന്നു. ഇതില്‍ 6ഭാഗങ്ങളില്‍ 4 മുതല്‍ 9 വരെ സംഖ്യകള്‍ തുടര്‍ച്ചയായി എഴുതിയിരിക്കുന്നു. അവയുമായി ഒരു പ്രത്യേക രീതിയില്‍ ബന്ധപ്പെട്ട സംഖ്യകളാണ് അവയ്ക്കെതിരേ എഴുതിയിരിക്കുന്നത്.ഉദാഹരണത്തിന് 4 നും അതിന് എതിരേ എഴുതിയിരിക്കുന്ന 61 നും തമ്മില്‍ ഒരു ബന്ധമുണ്ട്. അതുപോലെ 9 ന് എതിരേ എഴുതിയിരിക്കുന്നതില്‍ വിട്ടുപോയ സംഖ്യ ഏത്? … Continue reading

Posted in Maths Magic | 10 Comments

മുന്തിരിങ്ങയുടെ എണ്ണം എത്ര ?

ഒരാള്‍ 5 ദിവസം കൊണ്ട് 100 മുന്തിരിങ്ങ തിന്നു. ഓരോ ദിവസവും തലേ ദിവസത്തേക്കാള്‍ 5 എണ്ണം വീതം അയാള്‍ കൂടുതല്‍ തിന്നുന്നുണ്ട്. എങ്കില്‍ ആദ്യ ദിവസം അയാള്‍ എത്ര മുന്തിരിങ്ങ തിന്നു എന്നു പറയാമോ?കഴിയുമെങ്കില്‍ ഉത്തരം എങ്ങനെ കിട്ടി എന്നതിനെക്കുറിച്ചും പറയുമല്ലോ… 30-4-2009ഈ ചോദ്യം പ്രസിദ്ധീകരിച്ച് ഉടനെ തന്നെ പല അദ്ധ്യാപകരും (ഗണിതസ്നേഹികളും) അതിനുത്തരം … Continue reading

Posted in Maths Magic | 3 Comments

ഈ ചിത്രത്തിന്റെ പ്രത്യേകത എന്ത് ?

പ്രിയ സഹപ്രവര്‍ത്തകരെ, കഴിഞ്ഞ ആഴ്ച നമ്മള്‍ ചര്‍ച്ച ചെയ്ത വിഷയത്തില്‍ കമന്‍റുകളിലൂടെയും മെയിലുകളിലൂടെയും ഫോണിലൂടെയും പ്രതികരിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി രേഖപ്പെടുത്തട്ടെ. തുടര്‍ന്നും ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു. ഈയാഴ്ച പുതിയ ഒരു ചിത്രം നമ്മള്‍ ചര്‍ച്ചയ്ക്കായി മുന്നോട്ടു വെക്കുന്നു. ഗണിതശാസ്ത്രത്തിലെ വളരെ പ്രസിദ്ധമായ ഒരു സിദ്ധാന്തം ഉള്‍ ക്കൊള്ളുന്ന ഒരു ചിത്രമാണ് ഇത്. എന്താണ് ഈ … Continue reading

Posted in Maths Magic | 2 Comments

ഈ ചോദ്യത്തിന്‍ കുറച്ചു കൂടി എളുപ്പ വഴി നിര്‍ദ്ദേശിക്കാമോ ?

To give the opinions about it by phone: Hari : 9895906518 & Nizar : 9447714331

Posted in Maths IX | 3 Comments