എസ്.എസ്.എല്.സി പരീക്ഷ 2009


എങ്ങനെ ഉണ്ടായിരുന്നു ഇത്തവണത്തെ എസ്.എസ്.എല്.സി കണക്കു പരീക്ഷ..? വളരെ എളുപ്പം എന്ന് ഏത് നിലവാരത്തിലുള്ള കുട്ടിയും പറയുന്ന വിധത്തില് ഉള്ള ഒരു പരീക്ഷ. (ഉടനെ തന്നെ ചോദ്യപേപ്പര് സൈറ്റില് പ്രസിദ്ധീകരിക്കും..) ഇതു തന്നെ ആയിരുന്നോ നമ്മള് കാത്തിരുന്ന ഒരു ചോദ്യപേപ്പര് ? പ്രതികരണങ്ങള് പ്രതീക്ഷിക്കുന്നു…

ഇതാ കുട്ടികള്ക്ക് കണക്കിനോട് താല്പ്പര്യമുണ്ടാക്കാന് കഴിയുന്ന വിധത്തിലുള്ള ഒരു മാജിക്

13837 X കുട്ടിയുടെ വയസ്സ് X 73 = ? ? ?

ആദ്യം ഒന്നു പരീക്ഷിച്ചു നോക്കൂ.. ഇത്തരത്തില് ഉള്ളതോ രസകരമായതോ ആയ നിങ്ങള്ക്കറിയാവുന്ന ചോദ്യങ്ങള് ഞങ്ങള്ക്ക് അയച്ചു തരികയോ (mathsekm@gmail.com) comments- ഇല് ഇടുകയോ ചെയ്യുക…

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in Maths Magic. Bookmark the permalink.

4 Responses to എസ്.എസ്.എല്.സി പരീക്ഷ 2009

 1. kanthy says:

  Well done………………..!!!!!!!!!!!!!!The Effort which u have taken behind the ‘up-to-date site maintaining’Expect more……..

 2. Anonymous says:

  സര്, വളരെ നന്നായിട്ടുണ്ട്. കേരളത്തില്‍ ഇത്തരമൊരു സംരംഭം ആദ്യമായിട്ടാണെന്നു തോന്നുന്നു. ആശംസകള് !ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ ആര്‍ട്ടിക്കിള്‍സ് പ്രതീക്ഷിക്കുന്നു.

 3. Anonymous says:

  congrat’s for ur sincere effort.more updates & more mathematical tricks expected

 4. jayasree says:

  fantastic work over here …

  good work.. nice to see malayalam blogs like this

  ആശംസകള്‍..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s