Monthly Archives: March 2009

എസ്.എസ്.എല്.സി പരീക്ഷ 2009

എങ്ങനെ ഉണ്ടായിരുന്നു ഇത്തവണത്തെ എസ്.എസ്.എല്.സി കണക്കു പരീക്ഷ..? വളരെ എളുപ്പം എന്ന് ഏത് നിലവാരത്തിലുള്ള കുട്ടിയും പറയുന്ന വിധത്തില് ഉള്ള ഒരു പരീക്ഷ. (ഉടനെ തന്നെ ചോദ്യപേപ്പര് ഈ സൈറ്റില് പ്രസിദ്ധീകരിക്കും..) ഇതു തന്നെ ആയിരുന്നോ നമ്മള് കാത്തിരുന്ന ഒരു ചോദ്യപേപ്പര് ? പ്രതികരണങ്ങള് പ്രതീക്ഷിക്കുന്നു… ഇതാ കുട്ടികള്ക്ക് കണക്കിനോട് താല്പ്പര്യമുണ്ടാക്കാന് കഴിയുന്ന വിധത്തിലുള്ള ഒരു … Continue reading

Posted in Maths Magic | 4 Comments

ജന്മദിനം കണ്ടുപിടിക്കാം

ജന്മദിനം കണ്ടു പിടിക്കാം കുട്ടികളെ ഗണിതാഭിരുചി ഉള്ളവരാക്കി മാറ്റാന് ഇതാ ഒരു രസകരമായ കളി. ഇതു വളരെ പണ്ടു കാലം മുതലെ ഉപയോഗിച്ചു പോന്നിരുന്ന ഒരു കളിയാണ്. നിങ്ങളുടെ കുട്ടികളോട് അവരുടെ ജനനത്തിയതി ഓര്ക്കാന് ആവശ്യപ്പെടുക. അത് അവരുടെ മനസ്സില് മാത്രം വിചാരിച്ചാല് മതി. ഇനി അവരോട് ചില ചോദ്യങ്ങള് ചോദിക്കുക. Step 1) അവരോട് … Continue reading

Posted in Maths Magic | 3 Comments

യാത്രയയപ്പ് യോഗം

എറണാകുളം വിദ്യാഭ്യാസ ജില്ലയില്‍ നിന്നും ഈ വര്‍ഷം പിരിഞ്ഞു പോകുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസര്ക്കും , പ്രധാനാധ്യാപകര്‍ക്കും മറ്റ് ഗണിതാധ്യാപകര്‍ക്കും ഇന്നു DSMA യാത്രയയപ്പ് നല്കി.വിദ്യാഭ്യാസ ജില്ലയില് നിന്നും ആകെ ഇരുപതോളം പേര് മാത്രമാണ പങ്കെടുത്തത് …..പ്രതികരിക്കുക……..

Posted in General | 1 Comment

School calendar

Posted in Maths Project | 5 Comments