Monthly Archives: February 2009

നിങ്ങള്ക്കും മലയാളത്തില് എഴുതാം…

പ്രിയ മിത്രമേ…, ഈ എളിയ സംരംഭത്തില് ഞങ്ങളെ പ്രോത്സാഹിപ്പിച്ച ഏവര്ക്കും നന്ദി.. തുടര്ന്നും സഹകരണം പ്രതീക്ഷിക്കുന്നു. പക്ഷെ ഈ ബ്ലോഗില് നിങ്ങളുടെ കൂടി അഭിപ്രായങ്ങളും സംവാദങ്ങളും വിലയിരുത്തലും വന്നെങ്കില് മാത്രമെ ഞങ്ങളുടെ ഉദ്ദേശം സഫലമാകൂ..ഇവിടെ നിങ്ങള്ക്കും മലയാളത്തില് ബ്ലോഗ് എഴുതാം… എങ്ങനെ എന്നല്ലേ…? ഇവിടെ ക്ലിക്ക് ചെയ്താല് നിങ്ങള്ക്ക് കുറെ ലിങ്കുകള് കാണാം. എന്താണു ബ്ലോഗിങ്, … Continue reading

Posted in General | 8 Comments