മലയാളം ആംഗലേയം മലയാളം ആംഗലേയം മലയാളം ആംഗലേയം മലയാളം ആംഗലേയം
സങ്കലനം Addition ബഹുപദം Polynomial നിര്‍ണ്ണീതം Deterministic സമചതുരം square
വ്യവകലനം Subtraction വ്യഞ്ജകം expression അനിര്‍ണ്ണീതം Non-Deterministic ദ്വിമാന സമവാക്യം quadratic equation
ഗുണനം Multiplication ചരം variable പ്രശ്നം problem ഏകമാന സമവാക്യം linear equation
ഹരണം Division സ്ഥിരാങ്കം constant നിര്‍വചനം definition ദ്വിപദം binomial
ബഹുഭുജം Polygon പൂര്‍ണ്ണസംഖ്യകള്‍ whole numbers സിദ്ധാന്തം theory ഏകപദം monomial
ത്രികോണം Triangle ഘാതം exponent അനുനിയമം corollary
ചതുര്‍ഭുജം Quadrilateral ക്രീയാക്രമം Algorithm സൂത്രവാക്യം formula
സമഭുജ ത്രികോണം Equilateral Triangle ഗുണാങ്കം coefficient ലോഗരിതം logarithm
സമപാര്‍ശ്വ ത്രികോണം Isosceless Triangle കൃത്യങ്കം degree (of polynomial) വാസ്തവിക സംഖ്യകള്‍ real numbers
മട്ടത്രികോണം Right-angled Triangle രേഖീയം linear (polynomial) വര്‍ഗ്ഗമൂലം square root
വിഷമ ത്രികോണം Obtuse-angled Triangle ദ്വിഘാതം quadratic (polynomial) വര്‍ഗ്ഗം square
ന്യൂന ത്രികോണം Acute-angled Triangle ത്രിഘാതം cubic (polynomial) ഏകദം function
കര്‍ണ്ണം Hypotenuse ക്രമം commutative ഭിന്നകസംഖ്യ rational numbers
മട്ടകോണ്‍ Right-angle സാഹചര്യം associative അഭിന്നകസംഖ്യ irrational numbers
ത്രികോണമിതി Trignometry വിതരണക്രമം distributive സങ്കീര്‍ണ്ണസംഖ്യകള്‍ complex numbers
പ്രതല ത്രികോണമിതി Planar Trignometry പദം term (of a polynomial) അവാസ്തവിക സംഖ്യ imaginary number
ഗോളീയ ത്രികോണമിതി Spherical Trignometry സംകാരകം operator ബീജഗണിതം algebra
എണ്ണല്‍ സംഖ്യ Natural numbers സ്വതന്ത്രചരം free variable ചതുരമൂശ matrix
ഒറ്റസംഖ്യകള്‍ Odd Numbers ബദ്ധചരം bound variable സമവാക്യം equation
ഇരട്ട സംഖ്യകള്‍ Even Numbers സങ്കീര്‍ണതാസിദ്ധാന്തം complexity theory സദിശം vector
Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in Maths Magic. Bookmark the permalink.

One Response to

  1. it is very useful for me

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s